+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​ബ​ർ ലോ​ക​ത്ത് 90 ശ​ത​മാ​ന​വും വ്യാ​ജം: എ​ഡി​ജി​പി പ​ത്മ​കു​മാ​ർ

കൊ​​​ച്ചി: സൈ​​​ബ​​​ർ ലോ​​​ക​​​ത്ത് ക​​​ണ്ടു​​​മു​​​ട്ടു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ 90 ശ​​​ത​​​മാ​​​ന​​​വും വ്യാ​​​ജ​​​മാ​​​ണെ​​​ന്നും കു​​​ട്ടി​​​ക​​​ളെ ആ ​​​കെ​​​ണി​​​ക​​​ളി​​​ൽ​​​നി​​​ന്നു ര​​
സൈ​ബ​ർ ലോ​ക​ത്ത് 90 ശ​ത​മാ​ന​വും വ്യാ​ജം: എ​ഡി​ജി​പി പ​ത്മ​കു​മാ​ർ
കൊ​​​ച്ചി: സൈ​​​ബ​​​ർ ലോ​​​ക​​​ത്ത് ക​​​ണ്ടു​​​മു​​​ട്ടു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ 90 ശ​​​ത​​​മാ​​​ന​​​വും വ്യാ​​​ജ​​​മാ​​​ണെ​​​ന്നും കു​​​ട്ടി​​​ക​​​ളെ ആ ​​​കെ​​​ണി​​​ക​​​ളി​​​ൽ​​​നി​​​ന്നു ര​​​ക്ഷി​​​ക്കാ​​​ൻ ര​​​ക്ഷി​​​താ​​​ക്ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും എ​​​ഡി​​​ജി​​​പി കെ.​​​പ​​​ത്മ​​​കു​​​മാ​​​ർ.

കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ കോ​​​പ്ല​​​ക്സ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സി​​​ബി​​​എ​​​സ്ഇ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​സ് പ​​​ത്താ​​​മ​​​തു കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ സൈ​​​ബ​​​ർ സു​​​ര​​​ക്ഷ​​​യും പോ​​​സ്കോ​​​യും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
വാ​​​ഹ​​​ന​​​ത്തി​​​ര​​​ക്കു​​​ള്ള റോ​​​ഡി​​​ലേ​​​ക്ക് കു​​​ട്ടി​​​ക​​​ളെ ഇ​​​റ​​​ക്കി​​​വി​​​ടു​​​ന്പോ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ജാ​​​ഗ്ര​​​ത​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ജാ​​​ഗ്ര​​​ത സൈ​​​ബ​​​ർ ലോ​​​ക​​​ത്തി​​​ലേ​​​ക്ക് കു​​​ട്ടി​​​ക​​​ളെ സ്വാ​​​ത​​​ന്ത്ര​​​മാ​​​യി മേ​​​യാ​​​ൻ വി​​​ടു​​​ന്പോ​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണം. വി​​​ലാ​​​സ​​​വും പാ​​​സ് വേ​​ഡും ഫോ​​​ട്ടോ​​​യും അ​​​ന്യ​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ബോ​​​ധ​​​വ​​​ത്ക​​ര​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ്ര​​​ഫ. മോ​​​നി​​​ഷ പ്രി​​​യം, അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഗ്ലോ​​​ബ​​​ൽ അ​​​ക്കാ​​​ദ​​​മി ഫോ​​​റം ഡ​​​യ​​​റ​​​ക്ട​​​ർ റ​​​ബേ​​​ക്ക ജെ. ​​​ഡാ​​​ൽ, എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​ല​​​ർ ഡോ. ​​​സി​​​റി​​​യ​​​ക് തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ എ​​​ടു​​​ത്തു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​ഗ​​​ന്നാ​​​ഥ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​ വ​​​ഹി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, സെ​​​ക്ര​​​ട്ട​​​റി കെ.​​​എ. ഫ്രാ​​​ൻ​​​സി​​​സ്, ഫാ.​​​സി​​ജ​​​ൻ ഊ​​​ന്നു​​​ക​​​ല്ലേ​​​ൽ, ബെ​​​ന്നി ജോ​​​ർ​​​ജ്, ഫെ​​​ഡ​​​റി​​​ക് ഇ​​​യോ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.