+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫി​ന്‍റെ രാ​പക​ൽ സ​മ​രം അ​വ​സാ​നി​ച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം : കേ​​ന്ദ്ര​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ജ​​ന​​വി​​രു​​ദ്ധ​​ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രെ യു​​ഡി​​എ​​ഫ് ജി​​ല്ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച രാ​​പ​ക​​ൽ
യു​ഡി​എ​ഫി​ന്‍റെ രാ​പക​ൽ സ​മ​രം അ​വ​സാ​നി​ച്ചു
തി​​രു​​വ​​ന​​ന്ത​​പു​​രം : കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ജ​​ന​​വി​​രു​​ദ്ധ​​ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രെ യു​​ഡി​​എ​​ഫ് ജി​​ല്ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച രാ​​പ​ക​​ൽ സ​​മ​​രം അ​​വ​​സാ​​നി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു കെ​​പി​​സി​​സി മു​​ൻ പ്ര​​സി​​ഡ​​ന്‍റ് തെ​​ന്ന​​ല ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നെ​​യാ​​റ്റി​​ൻ​​ക​​ര സ​​ന​​ൽ, യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ബീ​​മാ​​പ്പ​​ള്ളി റ​​ഷീ​​ദ്, വി.​​എ​​സ്. ശി​​വ​​കു​​മാ​​ർ എം​​എ​​ൽ​​എ, കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ ത​​ന്പാ​​നൂ​​ർ ര​​വി, ടി.​​ശ​​ര​​ത്ച​​ന്ദ്ര​​പ്ര​​സാ​​ദ് എ​​ന്നി​​വ​​രും പ്ര​​സം​​ഗി​​ച്ചു