+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യാ​ത്ര​യു​ടെ നാ​മ​ക​ര​ണം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ജ​​​ന​​​വ​​​ഞ്ച​​​ന​​​യ്ക്കെ​​​തി​​​രേ ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ന്നു വ​​​രെ
ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യാ​ത്ര​യു​ടെ  നാ​മ​ക​ര​ണം ഇ​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ജ​​​ന​​​വ​​​ഞ്ച​​​ന​​​യ്ക്കെ​​​തി​​​രേ ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ന്നു വ​​​രെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ക്കു​​​ന്ന യാ​​​ത്ര​​​യു​​​ടെ നാ​​​മ​​​ക​​​ര​​​ണം ചു​​​വ​​​രെ​​​ഴു​​​തി​​​ക്കൊ​​​ണ്ട് ഇ​​​ന്നു യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കും. രാ​​​വി​​​ലെ ഒ​​മ്പ​​​തി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​റ്റൂ​​​ർ ജം​​​ഗ്ഷ​​​നി​​​ൽ ചു​​​വ​​​രെ​​​ഴു​​​തി​​​ക്കൊ​​​ണ്ടാ​​​ണ് നാ​​​മ​​​ക​​​ര​​​ണം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്.