+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

പാ​​ലാ: ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഒ​​ക്ടോ​​ബ​​ർ 20 23 തീ​​യ​​തി​​ക​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന സ്കൂ​​ൾ കാ​​യി​​കോ​​ത്സ​​വ​​ത്തി​​നാ​​യു​​ള്ള
സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
പാ​​ലാ: ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഒ​​ക്ടോ​​ബ​​ർ 20 23 തീ​​യ​​തി​​ക​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന സ്കൂ​​ൾ കാ​​യി​​കോ​​ത്സ​​വ​​ത്തി​​നാ​​യു​​ള്ള ലോ​​ഗോ പ്ര​​കാ​​ശ​​നം ചെ​​യ്തു.

പാ​​ലാ സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ജോ​​സ് കെ. ​​മാ​​ണി എം​​പി​​യാ​​ണ് ലോ​​ഗോ പ്ര​​കാ​​ശ​​നം ചെ​​യ്ത​​ത്. ഒ​​ളി​​ന്പ്യ​​ൻ കെ.​​ജെ. മ​​നോ​​ജ് ലാ​​ലി​​ന് ലോ​​ഗോ ന​​ൽ​​കി​​യാ​​ണ് പ്ര​​കാ​​ശ​​ന​​ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ച​​ത്.ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ലീ​​ന സ​​ണ്ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​ർ കെ.​​വി. അ​​ര​​വി​​ന്ദാ​​ക്ഷ​​ൻ, പ​​ബ്ലി​​സി​​റ്റി ക​​ണ്‍​വീ​​ന​​ർ എ​​സ്. സ​​ന്തോ​​ഷ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ പെ​​ണ്ണ​​മ്മ ജോ​​സ​​ഫ്, ബെ​​റ്റി റോ​​യി, ഫി​​ലി​​പ്പ് കു​​ഴി​​കു​​ളം, വി.​​സി. ജോ​​സ​​ഫ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ബി​​ജി ജോ​​ജോ, ഡി​​ഇ​​ഒ ത​​ങ്ക​​ച്ച​​ൻ, എ​​ഇ​​ഒ ജോ​​സ് വ​​ർ​​ഗീ​​സ്, പ്രി​​ൻ​​സി​​പ്പാ​​ൾ സി​​സ്റ്റ​​ർ റാ​​ണി ഞാ​​വ​​ള്ളി​​ൽ, ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ർ റെ​​യ്ന, ജ​​യ്സ​​ണ്‍ മാ​​ന്തോ​​ട്ടം, ബൈ​​ജു കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, ലോ​​ഗോ രൂ​​പ​​ക​​ല്പ​​ന ചെ​​യ്ത മ​​ല​​പ്പു​​റം പൂ​​ക്ക​​ള​​ത്തൂ​​ർ പി​​എ​​ച്ച്എം ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ കൊ​​മേ​​ഴ്സ് വി​​ഭാ​​ഗം വി​​ദ്യാ​​ർ​​ഥി​​നി ദി​​ൽ​​ന ഷെ​​റി​​നെ അ​​ഭി​​ന​​ന്ദി​​ച്ചു.