+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ടി പ​രി​ശീ​ല​ന​വുമായി ഐ​നെ​റ്റ്

കൊ​​​ച്ചി: സോ​​​ഫ്റ്റ്‌​​വെ​​യ​​ർ മേ​​​ഖ​​​ല​​​യി​​​ലും നെ​​​റ്റ്‌​​വ​​ർ​​​ക്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലും ജോ​​​ലി നേ​​​ടു​​​ന്ന​​​തി​​​നാ​​​യി ഐ​​​നെ​​​റ്റ് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​ങ
ഐ​ടി പ​രി​ശീ​ല​ന​വുമായി ഐ​നെ​റ്റ്
കൊ​​​ച്ചി: സോ​​​ഫ്റ്റ്‌​​വെ​​യ​​ർ മേ​​​ഖ​​​ല​​​യി​​​ലും നെ​​​റ്റ്‌​​വ​​ർ​​​ക്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലും ജോ​​​ലി നേ​​​ടു​​​ന്ന​​​തി​​​നാ​​​യി ഐ​​​നെ​​​റ്റ് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്നു. മെ​​​ക്രോ​​​സോ​​​ഫ്റ്റ്, സി​​​സ്കോ, ഓ​​​റാ​​​ക്കി​​​ൾ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും ന​​വീ​​ന ടെ​​​ക്നോ​​​ള​​​ജി​​​ലാ​​​ണു പ​​​രി​​​ശീ​​​ല​​​നം. ഐ​​​എ​​​സ്ഒ അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​പ​​​രി​​​ച​​​യ​​​മു​​​ള​​​ള പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു പ​​​രീ​​​ശീ​​​ല​​​ന​​​മെ​​​ന്നു ഐ​​​നെ​​​റ്റ് അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. www.ine tinfotech.in . ഫോ​​ൺ: 0484 4000446