+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി.​എം.​ ഏ​ബ്ര​ഹാ​മി​ന് അ​വാ​ർ​ഡ്

കൊ​​​ച്ചി: ക​​​ലാ, സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മി​​​ക​​​വി​​​നു സി​​​എം​​​ഐ സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ക​​​ൾ​​​ച​​റ​​​ൽ അ​​​ക്കാ​​ഡ​​​മി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ചാ​​​വ​​
ടി.​എം.​ ഏ​ബ്ര​ഹാ​മി​ന് അ​വാ​ർ​ഡ്
കൊ​​​ച്ചി: ക​​​ലാ, സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മി​​​ക​​​വി​​​നു സി​​​എം​​​ഐ സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ക​​​ൾ​​​ച​​റ​​​ൽ അ​​​ക്കാ​​ഡ​​​മി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ചാ​​​വ​​​റ അ​​​വാ​​​ർ​​​ഡി​​​ന് നാ​​​ട​​​ക​​​കൃ​​​ത്തും സം​​​വി​​​ധാ​​​യ​​​ക​​​നും ഗ​​​വേ​​​ഷ​​​ക​​​നു​​​മാ​​​യ ടി.​​എം.​ ഏ​​​ബ്ര​​​ഹാം അ​​ർ​​ഹ​​നാ​​യി. 20,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്നതാണ് അ​​​വാ​​​ർ​​​ഡ്.