+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

900 ഹാ​ജി​മാ​ർകൂ​ടി മ​ട​ങ്ങി​യെ​ത്തി

നെ​​​ടു​​​മ്പാ​​​ശേ​​​രി: ഹ​​​ജ്ജ് ക​​​ര്‍​മം നി​​​ര്‍​വ​​​ഹി​​​ക്കാ​​​ന്‍ മ​​​ക്ക​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​യാ​​​യി​​​രു​​​ന്ന 900 ഹാ​​​ജി​​​മാ​​​ര്‍കൂ​​​ടി ഇ​​​ന്ന​​​ലെ നെ​​​ടു​​​മ്പാ​​​ശേ​​​രി അ​
900 ഹാ​ജി​മാ​ർകൂ​ടി മ​ട​ങ്ങി​യെ​ത്തി
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഹ​​​ജ്ജ് ക​​​ര്‍​മം നി​​​ര്‍​വ​​​ഹി​​​ക്കാ​​​ന്‍ മ​​​ക്ക​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​യാ​​​യി​​​രു​​​ന്ന 900 ഹാ​​​ജി​​​മാ​​​ര്‍കൂ​​​ടി ഇ​​​ന്ന​​​ലെ നെ​​​ടു​​​മ്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ മ​​​ട​​​ങ്ങി​​​യെ​​​ത്തി.

ഇ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 13 വി​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍ 3000 ഹാ​​​ജി​​​മാ​​​രാ​​ണു നാ​​​ട്ടി​​​ല്‍ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ മൂന്നു സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ഹാ​​​ജി​​​മാ​​​ർ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഹ​​​ജ്ജ് ക​​​ര്‍​മം നി​​​ര്‍​വ​​​ഹി​​​ച്ചു തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന ഹാ​​​ജി​​​മാ​​​രെ സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്കം വി​​​ല​​​യി​​​രു​​​ത്താ​​​ന്‍ സം​​​സ്ഥാ​​​ന ഹ​​​ജ്ജ്കാ​​​ര്യ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ല്‍ ഇ​​​ന്ന​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തിയിരുന്നു.