കൊച്ചി: പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണും ലാപ്ടോപും മാസ തവണ വ്യവസ്ഥയിൽ ആഷേർ ഡിജിറ്റൽ സ്റ്റോറിന്റെ ഷോറൂമുകളിൽ നിന്നു ലഭിക്കുമെന്നു ഷോറൂം അധികൃതർ പറഞ്ഞു. മൂന്നു ദിവസത്തേക്കാണ് ഓഫർ. ഇക്കാലയളവിൽ സ്മാർട്ട്ഫോണും ലാപ്ടോപും വാങ്ങുന്പോൾ ഹോം തിയറ്റർ സൗജന്യമായി ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ഇവയ്ക്കു പുറമെ ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച ഓഫറുകളും ലഭിക്കും.