+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ മാത്രം രാജി: തോ​മ​സ് ചാ​ണ്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞാ​​​​ൽ രാ​​​​ജി​​​​വ​​​​യ്ക്കാ​​​​ൻ ത​​​​യാ​​​​റെ​​​​ന്ന് മ​​​​ന്ത്രി തോ​​​​മ​​​​സ് ചാ​​​​ണ്ടി. കൈ​​​​യേ​​​​റ്റം തെ​​​​ളി​
മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞാ​ൽ മാത്രം രാജി:  തോ​മ​സ് ചാ​ണ്ടി
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞാ​​​​ൽ രാ​​​​ജി​​​​വ​​​​യ്ക്കാ​​​​ൻ ത​​​​യാ​​​​റെ​​​​ന്ന് മ​​​​ന്ത്രി തോ​​​​മ​​​​സ് ചാ​​​​ണ്ടി. കൈ​​​​യേ​​​​റ്റം തെ​​​​ളി​​​​ഞ്ഞാ​​​​ൽ എ​​​​ല്ലാ പ​​​​ദ​​​​വി​​​​ക​​​​ളും ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്നും ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. മാ​​​​ർ​​​​ത്താ​​​​ണ്ഡം കാ​​​​യ​​​​ൽ കൈ​​​​യേ​​​​റ്റം സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ൽ വ​​​​ലി​​​​യൊ​​​​രു ഗൂ​​ഢ​​​​സം​​​​ഘം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​പ്പോ​​​​ൾ രാ​​​​ജി​​​​വ​​​​യ്ക്കാ​​​​നി​​​​ല്ല. മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞാ​​​​ൽ രാ​​​​ജി​​​​വ​​​​യ്ക്കാ​​​​ൻ ത​​​​യാ​​​​റാണെന്നും തോ​​​​മ​​​​സ് ചാ​​​​ണ്ടി പ​​​​റ​​​​ഞ്ഞു.

ത​​​ന്‍റെ പേ​​​രി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്ഥ​​​ലം ഉ​​​ണ്ടെ​​​ങ്കി​​​ൽ എം​​​എ​​​ൽ​​​എ സ്ഥാ​​​ന​​​വും രാ​​​ജി​​​വ​​​യ്ക്കാ​​​ൻ ത​​​യാ​​റാ​​​ണെ​​​ന്ന് തോ​​​മ​​​സ് ചാ​​​ണ്ടി നെടുന്പാശേരിയിൽ പറഞ്ഞു.ഒ​​​രി​​​ഞ്ച് ഭൂ​​​മി പോ​​​ലും താ​​​ൻ കൈ​​യേറി​​യി​​ട്ടി​​ല്ല. കൈ​​യേ​​റേ​​ണ്ട ആ​​വ​​ശ്യ​​​വുമി​​​ല്ല- മന്ത്രി പറഞ്ഞു.