തിരുവനന്തപുരം : സിപിഐ 23-ാം പാർട്ടി കോണ്‍ഗ്രസ് ഏപ്രിൽ 25 മുതൽ 29 വരെ കൊല്ലത്തു നടക്കും. പാർട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി റിപ്പോർട്ട് ചെയ്തു.