തിരുവനന്തപുരം :സംസ്ഥാന സർക്കാരിന്റെ സുവർണ ജൂബിലി തിരുവോണം ബന്പർ 2017 ഒന്നാം സമ്മാനം മലപ്പുറം ജില്ലയിൽ വിറ്റ എ.ജെ. 442876 നന്പർ ലോട്ടറി ടിക്കറ്റിന്.
ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. വിശദാംശങ്ങൾ www.keralalo tteries .com ൽ.