കോട്ടയം: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ചു കാരിത്താസ് ആശുപത്രി പൊതുജനങ്ങൾക്കായി ഒരു മിനി മാരത്തോണ്‍ സംഘടിപ്പിക്കും. 28നു രാവിലെ 6.30നു കാരിത്താസ് കാന്പസിൽനിന്ന് ആരംഭിക്കുന്ന മിനി മാരത്തോണിൽ പ്രായഭേദമന്യേ ഏവർക്കും പങ്കെടുക്കാം.
കോട്ടയം ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീക്ക് മുഖ്യാതിഥിയായി പങ്കെടുക്കും. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കുമായി രാവിലെ 10നും വൈകുന്നേരം നാലിനുമിടയിൽ വിളിക്കുക: 9446580800.