കോട്ടയം: സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ ഇന്നു കോട്ടയത്തുള്ള സെന്റ് എഫ്രേം എക്യുമെനിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടി (സീരി)ലെത്തും. രാവിലെ 10ന് സീരിയിലെത്തുന്ന പാത്രിയർക്കീസ് ബാവയെ സീരി ഡയറക്്ടർ റവ.ഡോ.ജേക്കബ് തെക്കേപറന്പിലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
10.30ന് സീരി ചാപ്പലിൽ പാത്രിയാർക്കീസ് ബാവയുടെ മുഖ്യകാർമികത്വത്തിൽ സുറിയാനി കുർബാന.
അമേരിക്കൻ കത്തോലിക്കാ രൂപതാധ്യക്ഷൻ യൂസഫ് ഹബാഷ് മെത്രാപ്പോലീത്തയും ഈജിപ്തിലെ കത്തോലിക്കാ രൂപതാധ്യക്ഷൻ യൂസഫ് ഹാനോഷ് മെത്രാപ്പോലീത്തയും സഹകാർമികരായിരിക്കും.