കോട്ടയം: കേരള ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാനതലത്തിൽ നടത്തുന്ന മാത്സ് ടാലന്റ് സേർച്ച് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് (എംടിഎസ്ഇ) അപേക്ഷ ക്ഷണിച്ചു. കേരള സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ എൽകെജി മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം.
ഡിസംബർ മൂന്നിനു നടക്കുന്ന പ്രാഥമിക പരീക്ഷയിൽ മികവ് നേടുന്നവർക്കുള്ള രണ്ടാംഘട്ട പരീക്ഷ 2018 ജനുവരി 15-ന് ജില്ലാ കേന്ദ്രങ്ങളിൽ നടത്തും. ഒന്നാം റാങ്കുകാർക്ക് സ്വർണ പതക്കം ലഭിക്കും.
ഫോൺ: 9447806929, 9495538322.