തൃശൂർ: തൃപ്രയാർ നാടകവിരുന്നിനോടനുബന്ധിച്ചു നൽകുന്ന 11-ാമത് രാമുകാര്യാട്ട് നാടക പുരസ്കാരം ടി.പി. മാധവനും കഴിന്പ്രം വിജയൻ പുരസ്കാരം കെ.വി. ആന്റണിക്കും സമ്മാനിക്കും. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.