കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷന്റെ 30-ാമത് സംസ്ഥാനതല പ്രഫഷണൽ നാടകമത്സരത്തിനു പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ തുടക്കമായി. നിറഞ്ഞ സദസിനു മുന്പിൽ കൊല്ലം കാളിദാസ കലാകേന്ദ്രയുടെ കരുണ നാടകം അവതരിപ്പിച്ചായിരുന്നു മത്സരത്തിനു തുടക്കമായത്.
വീട്ടുനന്പർ 312 ഉമ്മിണി മകൾ നളിനി (നവചേതന, കോഴിക്കോട്) ആണ് ഇന്നത്തെ നാടകം. ഒക്ടോബർ ഒന്നു വരെ ദിവസവും വൈകുന്നേരം ആറിനാണ് നാടകം ആരംഭിക്കുന്നത്.
വീട്ടുനന്പർ 312 ഉമ്മിണി മകൾ നളിനി (നവചേതന, കോഴിക്കോട്) ആണ് ഇന്നത്തെ നാടകം. ഒക്ടോബർ ഒന്നു വരെ ദിവസവും വൈകുന്നേരം ആറിനാണ് നാടകം ആരംഭിക്കുന്നത്.