തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ ഇന്നലെ ചേർന്ന യോഗത്തിൽ പുതിയതായി സൃഷ്ടിച്ചത് 1,031 തസ്തികകൾ. ഈ മന്ത്രിസഭ അധികാരമേറ്റ ശേഷം ആദ്യമായാണ് ഇത്രയേറെ തസ്തിക ഒന്നിച്ചു സൃഷ്ടിക്കുന്നത്.
ആർദ്രം പദ്ധതിയുടെ ഭാഗമായി 610, ഏഴു പുതിയ പോലീസ് സ്റ്റേഷനുകളിൽ 320, തൃശൂർ, എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജുകളിലായി 72, എറണാകുളം റീജണൽ കെമിക്കൽ ലാബിൽ അഞ്ച്, മൂന്നു പുതിയ ഐടിഐകളിലായി 24 എന്നിങ്ങനെയാണ് പുതിയതായി അനുവദിച്ച തസ്തികകൾ.