കൊച്ചി: വിദേശത്ത് ജോലി ചെയ്യുന്നവർക്കായുള്ള നോർക്കയുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാന്പ് ഒക്ടോബർ 13ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കും. എസ്എസ്എൽസി മുതലുള്ള എല്ലാ സർട്ടിഫിക്കറ്റുകളും, മാർക്ക് ലിസ്റ്റുകളും (ഇംപ്രൂവ്മെന്റ്, സപ്ലി.) ഉൾപ്പെടെ ഹാജരാക്കണം. എച്ച്ആർഡി ചെയ്യുവാൻ രജിസ്ട്രേഷൻ ഫീസായി 708 രൂപയും ഓരോ സർട്ടിഫിക്കറ്റിനും 75 രൂപയും അടയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2371810/30.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2371810/30.