+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ആ​ർ​എ​ൽ​സി​സി ‌‌അ​വാ​ർ​ഡ്

കൊ​​​ച്ചി: വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച സ​​​മു​​​ദാ​​​യ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു കേ​​​ര​​​ള റീ​​​ജ​​ണ്‍ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ (കെ​​​ആ​​
കെ​ആ​ർ​എ​ൽ​സി​സി ‌‌അ​വാ​ർ​ഡ്
കൊ​​​ച്ചി: വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച സ​​​മു​​​ദാ​​​യ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു കേ​​​ര​​​ള റീ​​​ജ​​ണ്‍ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ൽ (കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് എ​​​ൻ​​​ട്രി​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

സ​​​മൂ​​​ഹ​​​നി​​​ർ​​​മി​​​തി, സാ​​​ഹി​​​ത്യം, വൈ​​​ജ്ഞാ​​​നി​​​ക​​​സാ​​​ഹി​​​ത്യം, മാ​​​ധ്യ​​​മം, ക​​​ലാ​​​പ്ര​​​തി​​​ഭ, വി​​​ദ്യാ​​​ഭ്യാ​​​സ - ശാ​​​സ്ത്ര​​​രം​​​ഗം, കാ​​​യി​​​കം, സം​​​രം​​​ഭ​​​ക​​​ർ, യു​​​വ​​​ത എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണു പു​​​ര​​​സ്കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. സാ​​​ഹി​​​ത്യ, വൈ​​​ജ്ഞാ​​​നി​​​ക​​​സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ന്ന​​​വ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ മൂ​​​ന്നു കോ​​​പ്പി​​​ക​​​ൾ വീ​​​തം കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണം. ഒ​​​ക്ടോ​​​ബ​​​ർ 30 വ​​​രെ എ​​​ൻ​​​ട്രി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. അപേക്ഷാ ഫോമിനും കവിവരങ്ങൾക്കും www.kr lcc.org.