+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ.​ ജോ​സ​ഫ് മു​ട്ടു​മ​ന അ​വാ​ർ​ഡി​ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു

കാ​​​ല​​​ടി: പീ​​​പ്പി​​​ൾ​​​സ് ഡ​​​യ​​​റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രൊ​​​ജ​​​ക്ടി​​​ന്‍റെ (പി​​​ഡി​​​ഡി​​​പി) സ്ഥാ​​​പ​​​ക ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ജോ​​​സ​​​ഫ് മു​​​ട്ടു​​​മ​​​ന​​​യു​​​ടെ സ്മ​​​
ഫാ.​ ജോ​സ​ഫ് മു​ട്ടു​മ​ന  അ​വാ​ർ​ഡി​ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
കാ​​​ല​​​ടി: പീ​​​പ്പി​​​ൾ​​​സ് ഡ​​​യ​​​റി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രൊ​​​ജ​​​ക്ടി​​​ന്‍റെ (പി​​​ഡി​​​ഡി​​​പി) സ്ഥാ​​​പ​​​ക ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ജോ​​​സ​​​ഫ് മു​​​ട്ടു​​​മ​​​ന​​​യു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ഥം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡി​​​നു അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്ത് ചു​​​രു​​​ങ്ങി​​​യ​​​ത് തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നു വ​​​ർ​​​ഷം ക്ഷീ​​​രോ​​​ൽ​​​പാ​​​ദ​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തും, പ്ര​​​തി​​​ദി​​​നം 50 ലി​​​റ്റ​​​ർ പാ​​​ൽ ഉ​​​ൽ​​​പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​വ​​രു​​മാ​​യ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 50,000, 30,000, 20,000 രൂ​​​പ വീ​​​തം കാ​​​ഷ് അ​​​വാ​​​ർ​​​ഡും ഫ​​​ല​​​ക​​​വും സ​​​മ്മാ​​​ന​​​ിക്കും.

അ​​​പേ​​​ക്ഷ ഫോമുക​​​ൾ പി​​​ഡി​​​ഡി​​​പി സെ​​​ൽ​​​ട്ര​​​ൽ സൊ​​​സൈ​​​റ്റി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 20 ന​​​കം പി​​​ഡി​​​ഡി​​​പി സെ​​​ൽ​​​ട്ര​​​ൽ സൊ​​​സൈ​​​റ്റി ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്കണം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പി​​​ഡി​​​ഡി​​​പി സെ​​​ൻ​​​ട്ര​​​ൽ സൊ​​​സൈ​​​റ്റി, കു​​​റ്റി​​​ല​​​ക്ക​​​ര, പി​​​രാ​​​രൂ​​​ർ പി​​ഒ., കാ​​​ല​​​ടി, എ​​​റ​​​ണാ​​​കു​​​ളം- 683574. email: pddp sc@gm ail.com. ഫോ​​​ണ്‍: 0484 2464602,2464603.