കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ, ആറാം പ്രതി പ്രദീപ് എന്നിവർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി.
കേസിലെ ഒന്നാം പ്രതി പൾസർ സുനിയ്ക്കൊപ്പമാണ് ഇവർ നടിയെ ആക്രമിക്കാൻ എത്തിയത്. സംഭവത്തെത്തുടർന്ന് അറസ്റ്റിലായ ഇവർ റിമാൻഡിലാണ്. ഹർജികൾ അടുത്ത ദിവസം ഹൈക്കോടതി പരിഗണിച്ചേക്കും.