തിരുവനന്തപുരം: ഈ 29 മുതൽ അടുത്ത മാസം രണ്ടു വരെ നാല് ദിവസം തുടർച്ചയായി തപാൽ അവധി ദിനങ്ങളായതിനാൽ വിജയദശമി / മുഹ്റം ദിനമായ ശനിയാഴ്ച രജിസ്ട്രേഡ് അല്ലാത്ത തപാൽ ഉരുപ്പടികളുടെയും സ് പീഡ് പോസ്റ്റ് ഉരുപ്പടികളുടെയും വിതരണം സംസ്ഥാനത്തുടനീളമുള്ള ഡിപ്പാർട്ട്മെന്റൽ പോസ്റ്റോഫീസുകൾ, സ്പീഡ് പോസ്റ്റ് സെന്ററുകളിൽ നടക്കും.