തിരുവനന്തപുരം: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനവും രാജ്യത്തെ മൂന്നു ദേശീയ ബോർഡുകളിലൊന്നുമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് (എൻഐഒഎസ്) കൊച്ചിയിൽ വർഷത്തിൽ രണ്ടു തവണ നടത്തുന്ന മൂല്യനിർണയത്തിനു സേവനത്തിലിരിക്കുന്ന / വിരമിച്ച ടിജിടി / പിജിടി ലക്ചറർമാരുടെ സേവനം തേടുന്നു.
സെക്കൻഡറി, സീനിയർ സെക്കൻഡറി, വൊക്കേഷണൽ തലങ്ങളിൽ എല്ലാ വിഷയങ്ങളിലും പരിശോധകരെ ആവശ്യമുണ്ട്. അപേക്ഷകർ, 2017 സെപ്റ്റംബർ 30ന് 65 വയസ് കവിയാത്തവരും ഗവണ്മെന്റ് / എയ്ഡഡ്/ അംഗീകൃത സ്കൂൾ / കോളജിൽ അതതു വിഷയങ്ങളിൽ കുറഞ്ഞത് മൂന്നുവർഷം അധ്യാപന പരിചയമുള്ളവരും ആകണം.
താൽപര്യമുള്ളവർ ആവശ്യമായ വിവരങ്ങൾ, ഫോണ്‍ / മൊബൈൽ / ഇ-മെയിൽ തുടങ്ങിയവ അടങ്ങിയ ബയോഡാറ്റ 30/09/2017 നകം റീജണൽ സെന്ററിൽ ഇ-മെയിൽ/ തപാൽ മാർഗം സമർപ്പിക്കേണ്ട താണ്.
കൂടുതൽ വിവരങ്ങൾക്ക് rckochi@nios.ac.in. 048423 10032/ 2310 033 / 4035540 / 956 7123167 എന്ന നന്പരുകളിലൂടെയും ബന്ധപ്പെടാം.