സൗജന്യ നേത്ര ശസ്ത്രക്രിയ നടത്തുവാനുള്ള ചിലവ് ഏറ്റെടുത്ത് അജിത്ത്. 5000 പേർക്കുള്ള നേത്ര ശസ്ത്രക്രിയ നടത്തുവാനുള്ള പണമാണ് അജിത് നൽകിയത്.
ഗായത്രി എന്ന യുവതിയാണ് ഇതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അജിത്തിനൊപ്പമുള്ള ചിത്രവും ഇവർ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.