ആലപ്പുഴ: വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്നു പുളിങ്കുന്ന് കുസാറ്റ് എൻജിനിയറിംഗ് കോളജിനും എടത്വ സെന്റ് അലോഷ്യസ് കോളജിനും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ജലനിരപ്പ് ഉയർന്നുവരുന്നതുമൂലം വാഹന ഗതാഗതം മുടങ്ങാനുള്ള സാഹചര്യം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.
ജലനിരപ്പ് ഉയർന്നുവരുന്നതുമൂലം വാഹന ഗതാഗതം മുടങ്ങാനുള്ള സാഹചര്യം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.