+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെപ്റ്റിക് ടാങ്കിനു നിർമിച്ച കുഴിയിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

അ​യ​ർ​ക്കു​ന്നം: വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന അ​ഞ്ചു വ​യ​സു​കാ​ര​ൻ സെ​പ്റ്റി​ക് ടാ​ങ്കി​നു​വേ​ണ്ടി നി​ർ​മി​ച്ച കു​ഴി​യി​ൽ വീ​ണു മ​രി​ച്ചു. അ​രീ​പ്പ​റ​ന്പ് പൂ​തി​രി​പ്പാ​റ​യി​ലാ
സെപ്റ്റിക് ടാങ്കിനു നിർമിച്ച കുഴിയിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു
അ​യ​ർ​ക്കു​ന്നം: വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന അ​ഞ്ചു വ​യ​സു​കാ​ര​ൻ സെ​പ്റ്റി​ക് ടാ​ങ്കി​നു​വേ​ണ്ടി നി​ർ​മി​ച്ച കു​ഴി​യി​ൽ വീ​ണു മ​രി​ച്ചു. അ​രീ​പ്പ​റ​ന്പ് പൂ​തി​രി​പ്പാ​റ​യി​ലാ​യ വ​ള്ളി​ക്കാ​ട്ടി​ൽ റെ​ജി​യു​ടെ മ​ക​ൻ ഏ​ബ​ൻ റെ​ജി​യാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. റെ​ജി​യു​ടെ വീ​ടി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ നി​ർ​മി​ച്ച സെ​പ്റ്റി​ക് ടാ​ങ്ക് കു​ഴി​യി​ലേ​ക്കാ​ണു കു​ട്ടി വീ​ണ​ത്. ക​ന​ത്ത മ​ഴ​മൂ​ലം ടാ​ങ്കി​നാ​യി നി​ർ​മി​ച്ചി​രു​ന്ന കു​ഴി​യി​ൽ വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കു​ഴി​യി​ൽ കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​യ​ർ​ക്കു​ന്നം എ​സ്ഐ എ​ൻ.​വി. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
ഏ​ബ​ന്‍റെ സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു അ​രീ​പ്പ​റ​ന്പ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മാ​താ​വ് അ​നീ​റ്റ്.