+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​ ജ​യ​ച​ന്ദ്ര​നു പു​ര​സ്കാ​രം

പാ​​​ല​​​ക്കാ​​​ട്: ഈ​​​വ​​​ർ​​​ഷ​​​ത്തെ സ്വ​​​ര​​​ല​​​യ ക​​​ലാ​​​മ​​​ണ്ഡ​​​ലം രാ​​​മ​​​ൻ​​​കു​​​ട്ടി നാ​​​യ​​​ർ പു​​​ര​​​സ്കാ​​​രം ഗാ​​​യ​​​ക​​​ൻ പി.​ ​​ജ​​​യ​​​ച​​​ന്ദ്ര​​​ന്.ആ​​​ദ​​​ര​​​പ​​​ത്ര
പി.​ ജ​യ​ച​ന്ദ്ര​നു പു​ര​സ്കാ​രം
പാ​​​ല​​​ക്കാ​​​ട്: ഈ​​​വ​​​ർ​​​ഷ​​​ത്തെ സ്വ​​​ര​​​ല​​​യ ക​​​ലാ​​​മ​​​ണ്ഡ​​​ലം രാ​​​മ​​​ൻ​​​കു​​​ട്ടി നാ​​​യ​​​ർ പു​​​ര​​​സ്കാ​​​രം ഗാ​​​യ​​​ക​​​ൻ പി.​ ​​ജ​​​യ​​​ച​​​ന്ദ്ര​​​ന്.

ആ​​​ദ​​​ര​​​പ​​​ത്ര​​​വും പു​​​ര​​​സ്കാ​​​ര​​​ശി​​​ല്പ​​​വും അം​​​ഗ​​​വ​​​സ്ത്ര​​​വും ഇ​​​രു​​​പ​​​ത്ത​​​യ്യാ​​​യി​​​രം രൂ​​​പ​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.