തിരുവനന്തപുരം: കനത്ത മഴയെ ത്തുടർന്നു സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെ ശിപാർശ പരിഗണിച്ചാണ് അവധി.
പരീക്ഷ മാറ്റി
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, ആരോഗ്യ സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ട്രേഡ് ടെസ്റ്റുകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പ് ഇന്നു സംസ്ഥാന വ്യാപകമായി വിവിധ ഐടിഐകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്സിവിടി ട്രേഡ് ടെസ്റ്റുകള്‍ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.