+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആന ഇടഞ്ഞ സംഭവം: സർക്കാർ റിപ്പോർട്ട് തേടി

ആ​ല​പ്പു​ഴ: വ​ള​മം​ഗ​ല​ത്തു ലോ​റി​യി​ൽ​നി​ന്നു ചാ​ടി​യ മു​ല്ല​ക്ക​ൽ ബാ​ല​കൃ​ഷ്ണ​ൻ എ​ന്ന ആ​ന നാ​ശ​ന​ഷ്ടം വ​രു​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് തേ​ടി. ആ​ന ഇ​ട​ഞ്ഞോ​ടി​യ​തി​നെ​ത്തു​ട​ർ​ന
ആന ഇടഞ്ഞ സംഭവം: സർക്കാർ റിപ്പോർട്ട് തേടി
ആ​ല​പ്പു​ഴ: വ​ള​മം​ഗ​ല​ത്തു ലോ​റി​യി​ൽ​നി​ന്നു ചാ​ടി​യ മു​ല്ല​ക്ക​ൽ ബാ​ല​കൃ​ഷ്ണ​ൻ എ​ന്ന ആ​ന നാ​ശ​ന​ഷ്ടം വ​രു​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് തേ​ടി. ആ​ന ഇ​ട​ഞ്ഞോ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്കുന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.

സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റോ​ടും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ടു​മാ​ണു മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. തു​റ​വു​ർ ദേ​ശീ​യ​പാ​ത​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചി​നു പു​ല​ർ​ച്ചെ​യാ​ണു ലോ​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ ആ​ന വീ​ടു​ക​ളും വാ​ഹ​ന​വും ഒ​രു പ​ള്ളി​യു​ടെ മ​തി​ലും ത​ക​ർ​ത്ത​ത്.