കോട്ടയം: കേരളാ കോണ്ഗ്രസ് -എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം 16ന് ഉച്ചകഴിഞ്ഞ് 2.30നു കോട്ടയം ഓർക്കിഡ് റസിഡൻസിയിൽ ചേരും. പാർട്ടി ചെയർമാൻ കെ.എം. മാണി ഉദ്ഘാടനംചെയ്യും.
വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ.എൻ. ജയരാജ്, പാർട്ടി സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.