യുവതാരം ടോവിനോ തോമസ് നായകവേഷത്തിലെത്തുന്ന ബഹുഭാഷ ചിത്രത്തിന് പേരിട്ടു. അബി ആൻഡ് അനു എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്.
പ്രണയത്തിന് പ്രധാന്യം നൽകുന്ന ചിത്രം മലയാളം, തമിഴ് ഭാഷകളിലാണ് നിർമിക്കുന്നത്. പ്രമുഖ നടി പിയ ബാജ്പേയിയാണ് നായിക. ബി. ആർ. വിജയ ലക്ഷ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 22ന് ചിത്രം തിയറ്ററുകളിലെത്തും.