വാരണം ആയിരത്തിന് ശേഷം ഗൗതം മേനോനും സൂര്യയും വീണ്ടും ഒന്നിക്കുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഗൗതം മേനോൻ തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടത്. 2020 ൽ ചിത്രം തിയറ്ററുകളിലെത്തും.
വേൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി ഗണേഷ് ആണ് ചിത്രം നിർമിക്കുന്നത്.