നെടുമ്പാശേരി: മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ മറവിൽ മത വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ കൈവയ്ക്കാൻ ആരെയും അനുവദിക്കില്ലെന്ന് എം.ഐ. ഷാനവാസ് എംപി. നെടുമ്പാശേരി ഹജ്ജ് ക്യാന്പിൽ ഹാജിമാർക്ക് യാത്രാമംഗളം നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതേതരത്വ സംസ്കാരം ലോകത്തിനു മാതൃകയാണെന്നുംഅദ്ദേഹംപറഞ്ഞു.