+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ങ്കൊ​മ്പ്: ആ​റി​നു കു​റു​കെ ചെ​റു​വ​ള്ള​ത്തി​ല്‍ തു​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നി​ടെ വ​ള്ളം മു​ങ്ങി അ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ
കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
മ​ങ്കൊ​മ്പ്: ആ​റി​നു കു​റു​കെ ചെ​റു​വ​ള്ള​ത്തി​ല്‍ തു​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നി​ടെ വ​ള്ളം മു​ങ്ങി അ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍ഡി​ല്‍ ചെ​മ്പും​പു​റം എ​രു​മേ​ലി​ച്ചി​റ​വീ​ട്ടി​ല്‍ പ്ര​ഭാ​ക​ര(62)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളാ​ത്തു​രു​ത്തി​യാ​റ്റി​ല്‍ ക​ന്നി​ട്ട ജെ​ട്ടി​ക്കു സ​മീ​പ​ത്താ​യി​ട്ടാ​ണ് മൃ​ത​ദേ​ഹം പൊ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്. പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും. ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ വീ​ടി​നു മു​ന്‍വ​ശ​ത്തു​ള്ള പൂ​ക്കൈ​ത​യാ​റ്റി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ള്‍: ആ​ശ, അ​ഭി​ലാ​ഷ്, മ​രു​മ​ക്ക​ള്‍ : ഗോ​പ​കു​മാ​ര്‍, ശ്രു​തി.