* ഓഗസ്റ്റ് 24ന് ആദ്യഘട്ട കൗണ്‍സലിംഗ് പൂർത്തിയാക്കണം.
* ഓഗസ്റ്റ് 25ന് രാവിലെ ഒഴിവു വരുന്ന സീറ്റുകളുടെ വിവരങ്ങൾ എൻട്രൻസ് കമ്മീഷണറുടെയും മെഡിക്കൽ കോളജുകളുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം.
* ഓഗസ്റ്റ് 26ന് വൈകുന്നേരം നാലു വരെ വിദ്യാർഥികൾക്ക് ഓപ്ഷൻ നൽകാം
* ഓഗസ്റ്റ് 27ന് എൻട്രൻസ് കമ്മീഷണർ രണ്ടാമത്തെ കൗണ്‍സലിംഗ് നടത്തി വൈകുന്നേരത്തോടെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം.
* ഓഗസ്റ്റ് 28ന് പൊതു അവധിയാണെങ്കിൽ പോലും വിദ്യാർഥികൾക്ക് അഡ്മിഷൻ എടുക്കാം.
* ഓഗസ്റ്റ് 29ന് വൈകുന്നേരം നാലുവരെ വിദ്യാർഥികൾക്കു പ്രവേശനം നേടാം.
* ഓഗസ്റ്റ് 30, 31 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്താം. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ എൻട്രൻസ് കമ്മീഷണറും വിവിധ കോളജുകളുടെ പ്രതിനിധികളും നിർബന്ധമായും പങ്കെടുക്കണം.