റാന്നി: എസ്എൻഡിപി യോഗം റാന്നി യൂണിയൻ പിരിച്ചുവിട്ട് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉത്തരവിറക്കി. നിലവിലുള്ള ഭാരവാഹികൾ ഉൾപ്പെടെയുള്ള കൗൺസിലും യൂണിയൻ കമ്മിറ്റിയുമാണ് പിരിച്ചുവിട്ടത്.
പകരം ശ്രീകുമാർ ശ്രീപാദം - ചെയർമാൻ, സി.എൻ. വിക്രമൻ -കൺവീനർ, എം.എസ്. ബിജുകുമാർ - കമ്മിറ്റിയംഗം എന്നിവർ ഉൾപ്പെടുന്ന പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നു.
സാന്പത്തിക ക്രമക്കേട്, യോഗം നിയമാവലികളുടെ ലംഘനം എന്നിവയാണ് ഇപ്പോഴത്തെ പിരിച്ചുവിടലിനു കാരണമെന്നാണ് സൂചന. റാന്നി യൂണിയൻ സെക്രട്ടറിയുടെ 2016 ഡിസംബറിലെ കത്തും പി.ആർ. അജയകുമാറിന്റെ പരാതിയും അന്വേഷണ റിപ്പോർട്ടും നടപടിക്ക് കാരണമായിട്ടുണ്ട്.