+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ൽ ഇന്ന് സ്കൂ​ൾ അവധി

ഇ​​ടു​​ക്കി: മ​​ഴ ശ​​ക്ത​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇടുക്കി ജി​​ല്ല​​യി​​ലെ ആം​​ഗ​​ൻ​​വാ​​ടി മു​​ത​​ൽ പ്ല​​സ് ടു​​വ​​രെ​​യു​​ള്ള എ​​ല്ലാ​ സ്കൂ​​ളു​​ക​​ൾ​​ക്കും ഇ​​ന്ന് അ​​വ​​ധി​​യാ​​യി​​രി​​ക്കു​​മ
ഇ​ടു​ക്കി​യി​ൽ ഇന്ന്  സ്കൂ​ൾ അവധി
ഇ​​ടു​​ക്കി: മ​​ഴ ശ​​ക്ത​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇടുക്കി ജി​​ല്ല​​യി​​ലെ ആം​​ഗ​​ൻ​​വാ​​ടി മു​​ത​​ൽ പ്ല​​സ് ടു​​വ​​രെ​​യു​​ള്ള എ​​ല്ലാ​ സ്കൂ​​ളു​​ക​​ൾ​​ക്കും ഇ​​ന്ന് അ​​വ​​ധി​​യാ​​യി​​രി​​ക്കു​​മെ​​ന്നു ജി​​ല്ലാ​ ക​​ള​​ക്ട​​ർ അ​​റി​​യി​​ച്ചു.
ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ മു​​​ൻ​​​നി​​​ശ്ച​​​യ​​​പ്ര​​​കാ​​​രം ന​​​ട​​​ക്കും. കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി ബാ​​​ധ​​​ക​​​മ​​​ല്ല.