തിരുവനന്തപുരം: എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാരിനെതിരേ സമരം നടത്താന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്. പ്രതിപക്ഷവും യുവജന സംഘടനകളും സര്‍ക്കാരിനെതിരേ നടത്തിവരുന്ന സമരങ്ങളിലെല്ലാം എല്ലാ വിഷയങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതിപക്ഷം എന്ന നിലയില്‍ നിയമസഭയ്ക്കകത്തും പുറത്തും ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉന്നയിച്ചിട്ടുണ്ടെന്നും ഹസന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പി.വി അന്‍വര്‍ എംഎല്‍എയുടെ വാര്‍ട്ടര്‍ തീം പാര്ക്കിന് അനുമതി നല്കിയ കൂടരഞ്ഞി പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ് ആണെന്നും അവരാണ് പാര്ക്കിന് അനുമതി നല്‍കിയതെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യത്തില്‍ വിശദീകരണം ആരാഞ്ഞിട്ടുണ്ടെന്നും ഹസന് പറഞ്ഞു.
മൂന്നാറില്‍ കൈയേറ്റക്കാര്‍ക്ക് ഒത്താശചെയ്യാന്‍ റവന്യു മന്ത്രിയെ നിസഹായനാക്കി. മന്ത്രി തോമസ് ചാണ്ടിയുടെയും പി.വി. അനവര്‍ എംഎല്‍എയുടെയും കാര്യത്തിലും അതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്നും ഹസന് പറഞ്ഞു.