കോട്ടയം: രാഷ്ട്രദീപിക നോണ്‍ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ പ്രസിഡന്റായി കോര സി. കുന്നുംപുറവും ജനറൽ സെക്രട്ടറിയായി ജയിസണ്‍ മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തു നടന്ന 34-ാം വാർഷിക സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റ്- വഹാബ് ഓലിക്കൽ, ജോയിന്റ് സെക്രട്ടറി- വി.കെ. റോയി, ട്രഷറർ- ജോണ്‍ മാത്യു എന്നിവാണ് മറ്റു ഭാരവാഹികൾ.
എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി സിബിച്ചൻ ജോസഫ്, ആർ. ബിജു, റോയി ജോണ്‍, തോമസ് ജേക്കബ്, പ്രിൻസ് മാത്യു, സി.ഡി. തോമസ്, സിബി ജോസഫ്, ജോണി ഫിലിപ്പ്, ജിമ്മി സെബാസ്റ്റ്യൻ, രാജു തോമസ്, ജോണ്‍സ് ജോർജ്, ബാബു ജോണ്‍, സജിമോൻ തോമസ്, ജോസഫ് മാണി, സജീഷ് ചന്ദ്രൻ, ജോണ്സണ് ജോസഫ് (കോട്ടയം), സി.എം. പ്രശാന്ത്, ജോസഫ് ജോസഫ്, പി. അനിൽകുമാർ (തിരുവനന്തപുരം), ജോർണിഷ് ജോർജ്, ഗോപകുമാർ ടി. (കൊച്ചി), ഷിബു ജോണ്‍, സി.എൽ. ഫ്രാൻസിസ്, സി.എൽ. ജോസ് (തൃശൂർ), ക്ലോഡി വർഗീസ്, എം.ജെ. ഏബ്രഹാം, എം.ആർ. ദേവസി (കോഴിക്കോട്), പി.വി. കൃഷ്ണപ്രവീണ്‍, ജസി ആന്റണി (കണ്ണൂർ) എന്നിവരെയും ഓഡിറ്റർമാരായി സാന്റി ജോർജ്, സാലു ആന്റണി എന്നിവരെയും തെരഞ്ഞെടുത്തു.