മറയൂര്‍: ഭര്‍ത്തവിന്റെ മരണത്തില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. കാന്തല്ലൂര്പഞ്ചായത്തിലെ പയസ് നഗര്‍ കൊട്ടാപ്പള്ളം സ്വദേശി ജയന്തി(32) ആണ് കഴിഞ്ഞ ദിവസം രാത്രി തൂങ്ങിമരിച്ചത്. ജയന്തിയുടെ ഭര്ത്താവ്ആന്റണി ദാസ് രണ്ടാഴ്ച മുന്‍പ് കുടുംബവഴക്കിനെ തുടര്‍ന്ന് തൂങ്ങി മരിച്ചിരുന്നു.
മറയൂര്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നുംഭര്ത്താവിന്റെ മരണത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും എഴുതിയ കത്ത്കണ്ടെത്തി.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മക്കള്‍: അലീന ജാസ്മിന്(ഏഴ്), അര്‍നോള്‍ഡ് ആന്റണി(നാല്).