മുഹമ്മ: മലയാളി യുവാവ് തിരുപ്പൂരില്‍ മരിച്ചു. മുഹമ്മ ഒമ്പതാം വാര്‍ഡില്‍ പരേതനായ ദാസന്റെ മകന് രതീഷ് (35) ആണ് തിരുപ്പൂരില്‍ മരിച്ചത്.
മുത്തൂറ്റ് ഫിനാന്‍സിന്റെ ഇന്റേണല്‍ ഓഡിറ്ററായി തിരുപ്പൂരില്‍ ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.
ഇന്നലെ പുലര്‍ച്ചെ രണ്ടിനു താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംസ്കാരം നടത്തി. ഭാര്യ: പ്രതീഷ. മകന്: ഹേമന്ത് മാതാവ്: സുധര്‍മണി (ആംഗന്‍വാടി ഹെല്‍പ്പര്‍, പള്ളിക്കുന്ന്) സഹോദരന്: ധനേഷ്.