+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ഭ്യാ​സ ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

കൊ​​​ച്ചി: എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ​​​യും കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പൂ​​​ർ​​​വ​​​കാ​​​ല ബ്രോ​​​ക്ക​​​ണ്‍ സ​​​ർ​​​വീ​​​സു​​​ക​​​ൾ പെ​​​ൻ​​​ഷ​​​നു പ​​​രി​
വി​ദ്യാ​ഭ്യാ​സ ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
കൊ​​​ച്ചി: എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ​​​യും കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പൂ​​​ർ​​​വ​​​കാ​​​ല ബ്രോ​​​ക്ക​​​ണ്‍ സ​​​ർ​​​വീ​​​സു​​​ക​​​ൾ പെ​​​ൻ​​​ഷ​​​നു പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് പു​​​തു​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി പ്ര​​​ഫ. ര​​​വീ​​​ന്ദ്ര​​​നാ​​​ഥി​​​ന് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി.

സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി ചെ​​​ന്പ​​​ക​​​ശേ​​​രി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​ഡി. വി​​​ൻ​​​സ​​​ന്‍റ് എ​​​ന്നി​​​വ​​​ർ നി​​​വേ​​​ദ​​​ക​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ക്രി​​​സ്​​​മ​​​സ് അ​​​നു​​​ബ​​​ന്ധ​ ദി​​​ന​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ൽ നി​​​ന്ന് പി​​​ന്തി​​​രി​​​യ​​​ണ​​​മെ​​​ന്ന് നി​​​വേ​​​ദ​​​ക​​​സം​​​ഘം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.