പാലാ: നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയ കുട്ടികളെ വഴിയാധാരമാക്കുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്ന് കേരളത്തിലെ മെഡിക്കൽ പ്രവേശന റാങ്ക് ഹോൾഡേഴ്സ് യോഗം. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ താങ്ങാനാവാത്ത ഫീസ് കുറയ്ക്കണമെന്നും കോട്ടയത്തു കഴിഞ്ഞ ദിവസം ചേർന്ന രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ വർഗീസ് മാമൻ തിരുവല്ല, റെജി തോമസ് തിരുവല്ല, നടയ്ക്കൽ അശോക്കുമാർ കൊല്ലം, ജെ. ശ്രീകുമാർ കൊട്ടാരക്കര, ശങ്കരനാരായണൻ തിരുവനന്തപുരം, ടി.വി. ദേവദാസ് മലപ്പുറം എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ വർഗീസ് മാമൻ തിരുവല്ല, റെജി തോമസ് തിരുവല്ല, നടയ്ക്കൽ അശോക്കുമാർ കൊല്ലം, ജെ. ശ്രീകുമാർ കൊട്ടാരക്കര, ശങ്കരനാരായണൻ തിരുവനന്തപുരം, ടി.വി. ദേവദാസ് മലപ്പുറം എന്നിവർ പ്രസംഗിച്ചു.