തിരുവനന്തപുരം: ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ(യുഎഫ്ബി) ബാങ്ക് ജീവനക്കാർ 22 നു പണിമുടക്കുമെന്ന് സംയുക്ത സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക, ബാങ്ക് സ്വകാര്യവത്കരണ ലയന നീക്കങ്ങൾ പിൻവലിക്കുക, കോർപറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളരുത്, മനഃപൂർവം വായ്പാ കുടിശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കുക, ബാങ്ക്സ് ബോർഡ് ബ്യൂറോ പിരിച്ചുവിടുക, വർധിപ്പിച്ച സേവന നിരക്കുകൾ കുറയ്ക്കുക, തുടങ്ങിയ വയാണ് ആവശ്യ ങ്ങൾ.
ജനവിരുദ്ധ പരിഷ്കാരങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഫ്ബിയുടെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും സെപ്റ്റംബർ 15 ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.