കോട്ടയം: കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡന്റും നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് നേതാവുമായിരുന്ന എം.ഡി. ജോസഫ് മണ്ണിപ്പറന്പിലിന്റെ നിര്യാണത്തിൽ കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിൻ യോഗത്തിൽ അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ബിജു പറയനിലം, ജോസുകുട്ടി മാടപ്പള്ളി, ടോണി ജോസഫ്, സൈബി അക്കര, സാജു അലക്സ്, സ്റ്റീഫൻ ജോർജ്, ഡേവിസ് പുത്തൂർ, ബേബി പെരുമാലിൽ, ഡേവിസ് തുളുവത്ത് തുടങ്ങിയവർ പ്രസംഗിച്ചു.