ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ രാവിലെ ഏഴുവരെ 24 മണിക്കൂറിനിടെ ലഭിച്ചത് ഏഴു മില്ലിമീറ്റർ മഴയാണ്.
അണക്കെട്ടിലേക്ക് 6.032 ദശലക്ഷം യൂണിറ്റ് വെള്ളം ഒഴുകി എത്തിയിരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 2330.22 അടിയായി ഉയർന്നു. എന്നാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പിൽ കാര്യമായ വർധനയില്ല. പരമാവധി സംഭരണ ശേഷിയുടെ 30.29 ശതമാനം വെള്ളമാണിപ്പോഴും അണക്കെട്ടിലുള്ളത്. അതേസമയം, കഴിഞ്ഞവർഷം ഇതേ ദിവസം 2348.36 അടിയായിരുന്നു ജലനിരപ്പ്. 2.674 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉല്പാദിപ്പിച്ചത്.