കാഞ്ഞിരപ്പള്ളി: ദീർഘകാലം കത്തോലിക്കാ കോൺഗ്രസിന്റെ സാരഥിയായിരുന്നു ഇന്നലെ അന്തരിച്ച എം.ഡി. ജോസഫ് മണ്ണിപ്പറമ്പിൽ. സംഘടനയുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. നിലക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് മുൻ അംഗവും കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗണ്‍സിൽ അംഗവും കാഞ്ഞിരപ്പള്ളിയുടെ ചരിത്ര രചയിതാവും സമുദായ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു .
ഭാര്യ എൽസി ജോസഫ് (ഭരണങ്ങാനം ആലാനിക്കൽ കുടുംബാഗം). മക്കൾ: ജോഷി ജോസഫ് (കാഞ്ഞിരപ്പള്ളി), റാണി ബാബു, ജോയി ജോസഫ് കാഞ്ഞിരപ്പള്ളി, ജോർജ് ജോസ്ഫ് എറണാകുളം, മിനി ജോസഫ് യുഎസ്എ, ജോ ജോസഫ് കാഞ്ഞിരപ്പള്ളി. മരുമക്കൾ: ശോഭ മുരിക്കിൻമൂട്ടിൽ(കോട്ടയം), ബാബു ജോർജ് കാഞ്ഞിരക്കാട്ട് തച്ചിൽ(നോർത്ത് പറവൂർ), ലത പാറായിൽ(എഴുപുന്ന), രേണു മാപ്പിളശേരിൽ(ചങ്ങനാശേരി), അനൂപ് ജോസഫ് (വാച്ചാപറന്പിൽ യുഎസ്എ), സംഗീത പൊട്ടംകുളം (കൂട്ടിക്കൽ). സഹോദരങ്ങൾ: അന്നമ്മ ഹോർമിസ് തരകൻ വല്യാറ പാറായിൽ(തൈക്കാട്ടുശേരി), പരേതരായ ഫാ. എം.ഡി. വർക്കി എസ്ജെ, സിസ്റ്റർ സറഫിയ(മുൻ പ്രിൻസിപ്പൽ, സെന്റ് തെരേസാസ് കോളജ് എറണാകുളം), സിസ്റ്റർ കാർമൽ സിഎംസി(റിട്ട. എച്ച്എം സെന്റ് മേരീസ് എച്ച്എസ് കാഞ്ഞിരപ്പളി), സിസ്റ്റർ ഇമാക്കുലേറ്റ് സിഎംസി (റിട്ട. എച്ച്എം സെന്റ് മേരീസ് എച്ച്എസ് കാഞ്ഞിരപ്പള്ളി.