കോട്ടയം: എംജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും വോട്ടെണ്ണലും ബസ് പണിമുടക്കു മൂലം 22ലേക്കു മാറ്റിവച്ചു. സമയക്രമത്തിൽ മാറ്റമില്ല. വിശദ വിവരം www.mgu.ac.in എന്ന വെബ്സൈറ്റിൽ.