ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന മറിയം വന്ന് വിളക്കൂതി എന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. ശബരീഷ് വർമ, സിജു വിത്സണ്, കൃഷ്ണ ശങ്കർ, അൽത്താഫ് എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
സിനോജ് അയ്യപ്പനാണ് സിനിമയ്ക്കു വേണ്ടി കാമറ ചലിപ്പിക്കുന്നത്. എആർകെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിനാണ് സിനിമ നിർമിക്കുന്നത്.