പേരാവൂർ: അന്തരിച്ച വോളിബോൾ താരം ജിമ്മി ജോർജിന്റെ പിതാവ് തൊണ്ടിയിലിലെ കുടക്കച്ചിറ അഡ്വ. ജോർജ് ജോസഫ്(85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. മലബാർ കുടിയേറ്റക്കാരിലെ ആദ്യ ബിരുദധാരിയും ആദ്യ അഭിഭാഷകനുമായിരുന്നു. ദീർഘകാലം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്നു.
ഭാര്യ: മേരി ജോർജ് വടക്കേമുളഞ്ഞിനാൽ കുടുംബാംഗം . മറ്റു മക്കൾ: ജോസ് ജോർജ് (റിട്ട. ഐജി ), ഡോ. മാത്യു ജോർജ് (അൽഐൻ, യുഎഇ), സെബാസ്റ്റ്യൻ ജോർജ് (ബംഗളൂരു), ആനി മരിയ ജോർജ് , ഫ്രാൻസിസ് ബൈജു ജോർജ് (ബംഗളൂരു), സ്റ്റാൻലി ജോർജ്(ബംഗളൂരു), ഡോ.വിൻസ്റ്റൺ ജോർജ് (സ്മൈൽ ലൈൻ, എറണാകുളം), റോബർട്ട് ബോബി ജോർജ് (ദ്രോണാചാര്യ അവാർഡ് ജേതാവ് , ബംഗളൂരു), സിൽവിയ ജോർജ് (എറണാകുളം). മരുമക്കൾ: ജീൻ ജോർജ്, ലൗവ്ലി ജോർജ്, ലിസി, റീന, ജോസ് ഫ്രാൻസിസ്, ഷേർളി, ഡാലിയ, ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, ബെന്നി എം.തങ്കപ്പൻ. സഹോദരങ്ങൾ: കുര്യാക്കോസ്(അമേരിക്ക), ഡോ.ലില്ലി (ശ്രീകണ്ഠാപുരം), മേരി ജോർജ് (കിളിയന്തറ), പരേതരായ ജോസഫ് (പൂളക്കുറ്റി), അച്ചാമ്മ(എടൂർ).